പശ്ചിമബംഗാളില്‍ ബിജെപി വെളിയില്‍ നിന്ന് ഗുണ്ടകളെ ഇറക്കി അക്രമം അഴിച്ച് വിടുന്നെന്ന് തൃണമൂല്‍
പശ്ചിമബംഗാളില്‍ ബിജെപി വെളിയില്‍ നിന്ന് ഗുണ്ടകളെ ഇറക്കി അക്രമം അഴിച്ച് വിടുന്നെന്ന് തൃതൃണമൂകോണ്ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പറയുന്നത് നുണയാണ്. ബിജെപി പ്രവര്‍ത്തകര്‍ അക്രമം നടത്തുന്നതിന്റെ തെളിവ് ഇതിന് ഉദാഹരണമാണെന്നും ഡെറിക് പ്രതികരിച്ചു .
'ബംഗാളില്‍ ആര്‍ക്കും വന്ന് റാലി നടത്താം. അതെ സമയം എന്തിനാണ് പുറത്തു നിന്നുള്ളവരെ റാലിക്ക് കൊണ്ടു വരുന്നതെന്നും ഡെറിക് ചോദിച്ചു. ബംഗാളിന്റെ സംസ്കാരത്തിന്റെ നിലവാരം കുറക്കാനുള്ള ശ്രമങ്ങളാണ് ബിജെപി ഇവിടെ നടത്തുന്നതെന്നും ഡെറിക് കുറ്റപ്പെടുത്തി .

No comments