ഇന്ത്യന്‍ ഫുട്ബോള്‍ പരിശീലകനായി ഇഗോര്‍ സ്റ്റിമാച്ചിനെ നിയമിച്ചു
ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനു പുതിയ പരിശീലകനായി. ക്രൊയേഷ്യന്‍ മുന്‍ താരമായ ഇഗോര്‍ സ്റ്റിമാച്ചിനെയാണ് ഇന്ത്യന്‍ ഫുട്ബോള്‍ പുരുഷ ടീം പരിശീലകനായി നിയമിച്ചത്. സ്റ്റിമാച്ച് ഇന്ത്യന്‍ പരിശീലകനാകുമെന്ന കാര്യം നേരത്തെ തന്നെ ഉറപ്പായിരുന്നെങ്കിലും ഇന്നാണ് ഇക്കാര്യത്തില്‍ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) ഔദ്യോഗിക പ്രഖ്യാപനമെത്തിയത്.
സ്റ്റിമാച്ചിന്റെ അദ്യ പരീക്ഷണം അടുത്ത മാസം തായ്ലന്ഡില് നടക്കുന്ന കിംഗ്സ് കപ്പാണ്.
2014 ലോകകപ്പിന് ക്രൊയേഷ്യ യോഗ്യത നേടിയത് സ്റ്റിമാച്ചിന്റെ ശിക്ഷണത്തിലായിരുന്നു.
പ്രതിരോധനിരക്കാരനായി കളിച്ചിട്ടുള്ള സ്റ്റിമാച്ച് 53 മത്സരങ്ങളില്‍ ക്രൊയേഷ്യന്‍ ജഴ്സി അണിഞ്ഞിട്ടുണ്ട്. 1998 ലോകകപ്പില്‍ ക്രൊയേഷ്യ മൂന്നാമതെത്തിയപ്പോള്‍ ടീമംഗമായിരുന്നു.

No comments