Breaking News

ഗോഡ്‌സെ ദേശഭക്തനാണെന്ന പ്രജ്ഞാസിങ് ഠാക്കൂറിന്റെ പ്രസ്താവന ബി.ജെ.പിയുടെ നിലപാടല്ല ; പ്രജ്ഞാസിങ് മാപ്പ് പറയണമെന്ന് നരസിംഹ റാവു

നാഥുറാം വിനായക് ഗോഡ്‌സെ ദേശഭക്തനാണെന്ന പ്രജ്ഞാസിങ് ഠാക്കൂറിന്റെ പ്രസ്താവന ബി.ജെ.പിയുടെ നിലപാടല്ലെന്ന് ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹ റാവു. പ്രജ്ഞാസിങ് മാപ്പ് പറയണെന്നും നരസിംഹ റാവു പറഞ്ഞു.

ദേശഭക്തനാണെന്ന് മാലേഗാവ് സ്ഫോടന കേസ് പ്രതിയും ബി.ജെ.പിയുടെ ഭോപാല്‍ സ്ഥാനാര്‍ഥിയുമായ പ്രജ്ഞാ സിംഗ് ഠാക്കൂര്‍ പറഞ്ഞിരുന്നു. ഗോഡ്സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നും പ്രജ്ഞാ സിംഗ് പറഞ്ഞു.

No comments