ഇരട്ടക്കൊലപാതകം ; പ്രതികള്‍ ജാമ്യം തേടി കോടതിയിൽ
പെരിയ ഇരട്ടക്കൊലപാത കേസില്‍ മൂന്ന് പ്രതികള്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. സജി.സി.ജോര്‍ജ് ,മുരളി, രഞ്‌ജിത്ത് എന്നിവരാണ് ഹര്‍ജി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ സിപിഎം നേതാക്കളെ ചോദ്യം ചെയ്തിരുന്നു.
ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്‍, മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.പി മുസ്തഫ, ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു കൃപേഷ് ശരത്‌ലാല്‍ എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് നേതാക്കളെ ചോദ്യം ചെയ്തത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട സമയം അവസാനിക്കാറായിരിക്കുകയാണ്.

No comments