Breaking News

രാഹുൽ തരംഗം.. കേരളത്തില്‍ ട്വന്റി-ട്വന്റി; മൂഴുവന്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നേറ്റം

കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കെ മൂഴുവന്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നിട്ട് നില്‍ക്കുന്നു. 9:32 വരെയുള്ള കണക്കുകള്‍ പ്രകാരം 20 മണ്ഡലങ്ങളിലും യുഡിഎഫ് മുന്നിട്ടുനില്‍ക്കുകയാണ്.

രാവിലെ എട്ടുമണി മുതലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചത്.

No comments