മുന്‍ സര്‍ക്കാറിന്റെ കാലത്ത് മുഹറത്തിനും ഈദിനും മാത്രമേ വൈദ്യുതി ലഭിക്കാറുള്ളു; വീണ്ടും വര്‍ഗീയ പരാമര്‍ശവുമായി ആദിത്യനാഥ്
ഉത്തര്‍പ്രദേശില്‍ മുന്‍ സര്‍ക്കാറിന്റെ കാലത്ത് മുഹറത്തിനും ഈദിനും മാത്രമേ വൈദ്യുതി ലഭിക്കാറുള്ളുവെന്നും, ഹോളിക്കും ദീപാവലിക്കും ഇല്ലായിരുന്നെന്നും മുഖ്യമന്ത്രി ആദിത്യനാഥ്. എന്നാല്‍ നിലവിലെ അവസ്ഥ അങ്ങനെയല്ലെന്നും ആദിത്യനാഥ് പറഞ്ഞു.
'മുമ്ബ് ജാതി അടിസ്ഥാനത്തിലായിരുന്നു വൈദ്യുതി അനുവദിച്ചിരുന്നത്. അത് കൊണ്ട് ഹോളിക്കും ദിവാലിക്കും ആളുകള്‍ക്ക് വൈദ്യുതി ലഭിക്കാറില്ലായിരുന്നു, എന്നാല്‍ മുഹറത്തിനും ഈദിനും ലഭിക്കുമായിരുന്നു'- ആദിത്യനാഥ് പറഞ്ഞു. നരേന്ദ്ര മോദി എല്ലാവര്‍ക്കൊപ്പം, എല്ലാവരുടേയും വികാസം എന്ന മുദ്രാവാക്യത്തിലാണ് വിശ്വസിക്കുന്നതെന്നും ആദിത്യനാഥ് പറഞ്ഞു.
2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമാനമായ പ്രസ്താവന നടത്തിയത് ഏറെ വിവാദമായിരുന്നു.
റംസാനില്‍ ആളുകള്‍ക്ക് വൈദ്യുതി ലഭിക്കുന്നുണ്ടെങ്കില്‍ ദിവാലിക്കും ലഭിക്കണമെന്നായിരുന്നു മോദി അന്ന് പറഞ്ഞത്.

No comments