ഞാറുനട്ടും ട്രാക്ടറോടിച്ചും ആലത്തൂരിന്റെ എം.പി, വീഡിയോ വെെറല്‍
സ്വന്തം മണ്ഡലത്തിലെ വയലില്‍ ട്രാക്ടര്‍ ഓടിച്ചും ഞാറു നട്ടും ആലത്തൂരിന്റെ പെങ്ങളൂട്ടി രമ്യ ഹരിദാസ് എം.പി. ജയിച്ചാല്‍ മണ്ഡലത്തില്‍ തന്നെ കാണുമെന്ന് രമ്യ നാട്ടുകാരോട് പറഞ്ഞപ്പോള്‍ഇത്ര പ്രതീക്ഷിച്ച് കാണില്ല. ഇനി കാണാനിരിക്കുന്നതെ ഉള്ളു എന്നാണ് ആരാധകര്‍ പറയുന്നത്.
ഞാറുനടുന്നതും ട്രാക്ടര്‍ ഓടിക്കുന്നതും എം.പി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചത്. "മണ്ഡലത്തിലെ എവിടെയും നിങ്ങള്‍ക്ക് എന്നെ കാണാം എന്ന് പറഞ്ഞപ്പോള്‍ ഇത്രയും അവിടുത്തുകാര്‍ ഇത്രയ്ക്കും പ്രതീക്ഷിച്ചു കാണില്ല" എന്നാണ് ഒരു കമന്റ്.
"പാട്ടുപാടിയും ട്രാക്ടര്‍ ഓടിച്ചും ആലത്തൂരിന്റെ പ്രിയപ്പെട്ട എം.പി, തൂണിലും തുരുമ്ബിലും രമ്യയുണ്ട്.

No comments