അദ്ഭുതക്കുട്ടി...! അബ്ദുള്ളക്കുട്ടി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍.. ഇടതു പാര്‍ട്ടികളില്‍ നിന്നും..
സിപിഎമ്മില്‍നിന്ന് കോണ്‍ഗ്രസ് വഴി ബിജെപിയിലെത്തിയ എ.പി അബ്ദുള്ളക്കുട്ടിയെ സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ളയാണ് ഇക്കാര്യം അറിയിച്ചത്.
അബ്ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായും കെ.കെ ബാഹുലേയനെ സംസ്ഥാന സെക്രട്ടറിയായും നിയമിച്ചതായി ശ്രീധരന് പിള്ള വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ ജൂണിലാണ് അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നത്. മോദിയെ പുകഴ്ത്തി ഫേസ്ബുക്കില്‍ കുറിപ്പിട്ട സംഭവത്തില്‍ കോണ്‍ഗ്രസില്‍നിന്നും പുറത്താക്കപ്പെട്ടതോടെയാണ് അബ്ദുള്ളക്കുട്ടി ബിജെപിയുടെ ഭാഗമായത്.
കോണ്‍ഗ്രസില്‍ എത്തുന്നതിനു മുമ്ബ് സിപിഎം നേതാവായിരുന്നു അബ്ദുള്ളക്കുട്ടി. മോദി സ്തുതിയുടെ പേരില്‍ തന്നെയാണ് സിപിഎമ്മും അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയത്.
തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയും കണ്ണൂരില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

No comments