മെസിയുടെ ഏകഗോളില്‍ നെയ്മറില്ലാത്ത ബ്രസീലിനെ മുട്ടുകുത്തിച്ച് അര്‍ജന്റീന
സൗഹൃദ മത്സരത്തില്‍ ബ്രസീലിനെ മുട്ടുകുത്തിച്ച് അര്‍ജന്റീന. വിലക്കിനുശേഷം മടങ്ങിയെത്തിയ ലയണല്‍ മെസി നേടിയ ഏക ഗോളിലായിരുന്നു അര്‍ജന്റീനയുടെ ജയം. 13-ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍ പിറന്നത്.
ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തിയതും ഒരു പെനാല്‍റ്റി വഴങ്ങിയതുമാണു ബ്രസീലിന് തിരിച്ചടിയായത്. മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ ബ്രസീലിനു ലഭിച്ച പെനാല്‍റ്റി ഗബ്രിയേല്‍ ജീസസ് പുറത്തേക്ക് അടിച്ചുകളഞ്ഞു.
അധികംവൈകാതെ അര്‍ജന്റീനയ്ക്കും പെനാല്‍റ്റി ലഭിച്ചു.

No comments