ഷെയിന്‍ നിഗവുമായി കരാറിലായ സിനിമകളില്‍നിന്നു പിന്മാറുമെന്ന്
സിനിമ കരാറും ഒത്തുതീര്‍പ്പ് വ്യവസ്ഥകളും ലംഘിച്ച നടന് ഷെയിന്‍ നിഗവുമായി കരാറിലായ മുഴുവന്‍ സിനിമകളില്‍നിന്നും പിന്മാറാന് നിര്‍മാതാക്കളുടെ തീരുമാനം. ഇത് ഔദ്യോഗികമായി വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കും.
സിനിമാ ചിത്രീകരണത്തിനിടയില്നിന്ന് ഇറങ്ങിപ്പോയതിനു പിന്നാലെ താടിയും മുടിയും ഷെയ്ന് വെട്ടിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഷെയിനെതിരേ കടുത്ത നടപടിയിലേക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കടന്നിരിക്കുന്നത്.
സിനിമാ ചിത്രീകരണത്തിനിടയില്നിന്ന് ഇറങ്ങിപ്പോയതിനു പിന്നാലെ താടിയും മുടിയും ഷെയ്ന് വെട്ടിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഷെയിനെതിരേ കടുത്ത നടപടിയിലേക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കടന്നിരിക്കുന്നത്.

No comments