Breaking News

ചി​ദം​ബ​ര​ത്തി​ന് പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​ക​ണമെന്ന് കോ​ണ്‍​ഗ്ര​സ്

ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേ​സി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ പി. ​ചി​ദം​ബ​ര​ത്തി​ന് പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്. ഡ​ല്‍​ഹി​യി​ല്‍ ചേ​ര്‍​ന്ന സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​വ​ശ്യം. 

ജ​മ്മു കാ​ഷ്മീ​രി​ലെ നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് നേ​താ​വ് ഫ​റൂ​ഖ് അ​ബ്ദു​ള്ള​യെ പാ​ര്‍​ല​മെ​ന്‍റി​ല്‍ എ​ത്താ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. പാ​ര്‍​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി​യാ​ണ് എ​ല്ലാ പാ​ര്‍​ട്ടി​ക​ളു​ടെ​യും യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്ത​ത്.

No comments