Breaking News

ദേ​​​ശീ​​​യ പ​​​ണി​​​മു​​​ട​​​ക്ക് ചൊവ്വാഴ്ച അ​​​ര്‍​​​ധ​​രാ​​​ത്രി 12 മണി മു​​​ത​​​ല്‍

കേ​​​ന്ദ്ര സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ തൊ​​​ഴി​​​ല്‍​​​ച​​​ട്ട പ​​​രി​​​ഷ്ക​​​ര​​​ണ ന​​​യ​​​ങ്ങ​​​ള്‍​​​ക്കെ​​​തിരെ പ്ര​​​തി​​​പ​​​ക്ഷ ക​​​ക്ഷി​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള 24 മ​​​ണി​​​ക്കൂ​​​ര്‍ ദേ​​​ശീ​​​യ പ​​​ണി​​​മു​​​ട​​​ക്ക് ചൊവ്വാഴ്ച അ​​​ര്‍​​​ധ​​രാ​​​ത്രി 12 മണി മു​​​ത​​​ല്‍ തുടങ്ങും. ബി​​​എം​​​എ​​​സ് ഒ​​​ഴി​​​കെ​​​യു​​​ള്ള എ​​​ല്ലാ തൊഴിലാളി സംഘടനകളും സം​​​സ്ഥാ​​​ന​​​ത്തു പ​​​ണി​​​മു​​​ട​​​ക്കി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
സം​​​സ്ഥാ​​​ന​​​ത്തു ക​​​ട​​​ക​​​ളും ഹോ​​​ട്ട​​​ലു​​​ക​​​ളും പൂ​​​ര്‍​​​ണ​​​മാ​​​യി അ​​​ട​​​ച്ചി​​​ടും.

No comments