കണ്ണൂരിലെ ഗവര്‍ണറുടെ പരിപാടിയില്‍ സുരക്ഷാ വീഴ്ചയില്ലെന്ന് പോലീസ്
കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗവര്‍ണര്‍ പങ്കെടുത്ത ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടനത്തില്‍ സുരക്ഷ വീഴ്ചയില്ലെന്ന് പോലീസ്. ഡിജിപി ലോക്നാഥ് ബെഹ്റയും ഇന്റലിജന്‍സ് മേധാവിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്കിയ റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.
വേദിയില്‍ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത് സംഘാടകരുടെ പിഴവുകൊണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാസംഗികരെ തീരുമാനിച്ചത് സംഘാടകരാണ്. പോലീസ് സുരക്ഷ ഒരുക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വേദിയില്‍ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത് സംഘാടകരുടെ പിഴവുകൊണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാസംഗികരെ തീരുമാനിച്ചത് സംഘാടകരാണ്. പോലീസ് സുരക്ഷ ഒരുക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

No comments