Breaking News

ജെ.എന്‍.യുവിലെ അതിക്രമം: തെരുവിലിറങ്ങി ബോളിവുഡ് താരങ്ങള്‍

ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് താരങ്ങള്‍. മുംബൈയിലെ ബാദ്രയിലെ പ്രതിഷേധത്തില്‍ തപ്‌സി പന്നു, സോയ അക്തര്‍, അനുരാഗ് കശ്യപ്, അനുഭവ് സിന്‍ഹ, റിച്ച ഛദ, അലി ഫസല്‍, രാഹുല്‍ ബോസ്, ദിയ മിര്‍സ, വിശാല്‍ ഭരദ്വാജ്, സൌരഭ് ശുക്ല, സുധിര്‍ മിശ്ര തുടങ്ങിയവര്‍ പങ്കെടുത്തു. പ്ലകാര്‍ഡുകള്‍ ഏന്തിയും മുദ്രാവാക്യം വിളിച്ചും പാട്ട് പാടിയുമൊക്കെയായിരുന്നു പ്രതിഷേധം

No comments