'അയാളെന്റെ വയറ്റില്‍ ചവിട്ടി ,പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു' : ജയില്‍ വാസത്തെ കുറിച്ച് സദഫ് ജാഫര്‍
'എന്റെ വയറ്റില്‍ അവര്‍ ചവിട്ടി, എന്നോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. അവര്‍ എന്നെ അധിക്ഷേപിച്ചു. ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ എന്റെ മുഖത്തടിച്ചു. തുടര്‍ന്ന് ഒരു പുരുഷ ഓഫീസറും. ഇന്‍സ്‌പെക്ടര്‍ ജനറല്‍ റാങ്കിലുള്ള ഓഫീസറാണ് എന്നാണ് അയാള്‍ സ്വയം അവകാശപ്പെട്ടത്. അയാള്‍ എന്റെ വയറ്റില്‍ ചവിട്ടുകയും ചെയ്തു.'

No comments