ഭാരത് മാതാ കീ ജയ് പലരുടെയും സ്വസ്ഥത കളയുന്നു; മന്‍മോഹന്‍ സിങ്ങിനെ വിമര്‍ശിച്ച് മോദി
ഭാരത് മാതാ കീ ജയ് വിളിക്കുന്നത് ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നാണക്കേടാണ്. മുദ്രാവാക്യം വിളിക്കുമ്ബോള്‍ ദുര്‍ഗന്ധം അനുഭവപ്പെടുന്ന പ്രതീതിയാണ് പലരിലും കാണുന്നതെന്ന് മോദി ആരോപിച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങിലാണ് മന്‍മോഹന്‍ സിങ്ങ് ഭാരത് മാതാ കീ ജയ് സംബന്ധിച്ച പരാമര്‍ശം നടത്തിയത്.

No comments