സംസാരിച്ചാല്‍ എസ്.ഡി.പി.ഐ: കെമാല്‍ പാഷ
സി.എ.എക്കെതിരെ ഡല്‍ഹിയില്‍ പ്രസംഗിച്ചാല്‍ പാകിസ്ഥാനിയും കേരളത്തില്‍ സംസാരിച്ചാല്‍ ജമാ അത്തെ ഇസ്‌ലാമിയോ എസ്.ഡി.പി.ഐക്കാരനോ ആക്കുമെന്നും ഈ രണ്ടു സ്വരങ്ങളും ഒന്നാണെന്നും മുന്‍ ജസ്റ്റിസ് ബി. കെമാല്‍ പാഷ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് മതിലകം മണ്ഡലം കമ്മിറ്റി പുതിയകാവില്‍ സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറയുന്നതുപോലെ ഡല്‍ഹിയില്‍ നടന്നത് കലാപമല്ല മറിച്ച് വംശഹത്യയാണ്.

No comments