Breaking News

മറ്റു ജില്ലകളില്‍ കുടുങ്ങി പോയവര്‍ക്ക് വീടുകളിലെത്താം; ചെയ്യേണ്ടത് ഇതെല്ലാം

 അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് പ്രത്യേക അനുമതി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം വീട്ടിലെത്താന്‍ സാധിക്കാതെ മറ്റു ജില്ലകളില്‍ കുടുങ്ങി പോയവര്‍ക്കാണ് പ്രത്യേക അനുമതിയോടെ യാത്ര ചെയ്യാന്‍ സാധിക്കൂ. റെഡ് സോണുകളിലും ഹോട്ട്‌സ്‌പോട്ടുകളിലും ഒഴികെയാണ് ആനുകൂല്യം.
റെഡ് സോണുകളില്‍ ഉള്‍പ്പെടാത്ത സ്ഥലങ്ങളില്‍ അന്തര്‍സംസ്ഥാന യാത്ര അനുവദിക്കും.

No comments