ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം;എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് പറയണം;കേന്ദ്രസര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി!
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് പറയണം എന്ന് കേന്ദ്രസര്‍ക്കാരിനോട് രാഹുല്‍ഗാന്ധി ആവശ്യപെട്ടു.
രാജ്യത്ത് 1.6 ലക്ഷത്തിലധികം ആളുകളെ ബാധിച്ച കൊറോണ വൈറസ് പകര്‍ച്ചാവ്യാധിയോട് രാജ്യം പൊരുതുമ്ബോള്‍ ഈ വിഷയത്തില്‍ നിശബ്ദത തുടരുന്നത്
ഊഹാപോഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും കാരണമാകുമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപെട്ടു,
നേരത്തെ ലഡാക്കിലെ സ്ഥിതിയും ചൈനയുമായുള്ള പിരിമുറുക്കവും ഗുരുതരമായ ദേശീയ ആശങ്കയാണെന്ന് കോണ്‍ഗ്രസ് വിശേഷിപ്പിച്ചിരുന്നു.

No comments