എഴുന്നൂറോളം യാത്രാക്കാരുമായി മൂന്ന് വിമാനങ്ങള്‍ ഇന്ന്
എഴുന്നൂറോളം യാത്രാക്കാരുമായി മൂന്ന് വിമാനങ്ങള്‍ ഇന്ന് തിരുവനന്തപുരത്തെത്തും. ദുബായ്, അബുദബി, റിയാദ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് ഇന്ന് രാത്രി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നത്.
രാത്രി ഒമ്ബത് മണിക്ക് എത്തുന്ന റിയാദിയില്‍ നിന്നുള്ള വിമാനത്തില്‍ 333 യാത്രാക്കാരാണുള്ളത്.
 

 
 
 
 
 
 
 
No comments