സംസ്ഥാനത്തെ ആദ്യ വനിതാ ഡി.ജി.പിയായി ആര്‍.ശ്രീലേഖ ചുമതലയേറ്റു.
സംസ്ഥാനത്തെ ആദ്യ വനിതാ ഡി.ജി.പിയായി ആര്‍.ശ്രീലേഖ ചുമതലയേറ്റു. ഫയര്‍ഫോഴ്സ് മേധാവിയായാണ് ചുമതലയേറ്റെടുത്തത്. ഡി.ജി.പി എ ഹേമചന്ദ്രന്‍ സ്ഥാനമൊഴിയുന്നതിനെ തുടര്‍ന്നാണ് ശ്രീലേഖ ചുമതലയേല്‍ക്കുന്നത്.
35 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയാണ് ഹേമചന്ദ്രന്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. സുപ്രധാനപ്പെട്ട പല ചുമതലകളും വഹിച്ചശേഷമാണ് ഫയര്‍ഫോഴ്സ് മേധാവിയായി ചുമതലയേല്‍ക്കുന്നത്. നിലവില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായിരുന്ന ആര്‍ ശ്രീലേഖ 1987 ബാച്ച്.ഐ.പി എസ് ഉദ്യോഗസ്ഥയാണ്.
Dailyhunt

No comments