'നമസ്തേ ട്രംപ്'ചടങ്ങാണ് ഉത്തരേന്ത്യയില്‍ കോവിഡ് വ്യാപനത്തിന് ഇടയാക്കിയതെന്ന ആരോപണവുമായി ശിവസേന
പതിനായിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ 'നമസ്തേ ട്രംപ്'ചടങ്ങാണ് ഉത്തരേന്ത്യയില്‍ കോവിഡ് വ്യാപനത്തിന് ഇടയാക്കിയതെന്ന ആരോപണവുമായി ശിവസേന നേതാവ്. എംപി കൂടിയായ സഞ്ജയ് റൗത്താണ് വിഷയത്തില്‍ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
രാജ്യത്ത് കോവിഡ് വ്യാപനത്തിന്‍റെ പ്രാരംഭഘട്ടത്തിലായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യന്‍ സന്ദര്‍ശനം. ഗുജറാത്തിലെ അഹമ്മദാബാദില്‍ സംഘടിപ്പിച്ച വലിയ ചടങ്ങില്‍ പതിനായിരങ്ങള്‍ പങ്കെടുത്തിരുന്നു എന്നാണ് കണക്ക്. ഇതാണ് രാജ്യത്ത് കോവിഡ് വ്യാപനത്തിന് ഇടയാക്കിയതെന്നാണ് ശിവസേന എംപിയുടെ ആരോപണം.
യുഎസ് പ്രസിഡന്‍റിനെ വരവേല്‍ക്കാന്‍ അഹമ്മദാബാദില്‍ സംഘടിപ്പിച്ച പൊതുചടങ്ങാണ് ഗുജറാത്തില്‍ കൊറോണ വൈറസ് വ്യാപനത്തിന് ഇടയാക്കിയത്.

No comments