Breaking News

താന്‍ പോണ്‍ മേഖല യിലേക്ക് എത്തിയിതിനെ കുറിച്ച് വെളിപ്പെടുത്തലുമായി ആരാധകരുടെ പ്രിയ നടി..

മുഖം പോലെ തന്നെ ശ്രദ്ധിക്കണം കൈ കാലുകളുടെയും നഖ ങ്ങള്‍ .നഖ ത്തിലാണ് നമ്മുടെ രോഗ ങ്ങളില്‍ പലതിന്റേയും ലക്ഷണ ങ്ങള്‍ തെളിയുന്നത്. അതു കൊണ്ടുതന്ന നഖം നോക്കിയും നമുക്ക് രോഗ ങ്ങളില്‍ പലതും തിരിച്ചറിയാനാകും. ചിലരില്‍ നഖ ത്തിനുചുറ്റും വെളുത്തനിറത്തില്‍ ഒരു ഫ്രെയിം രൂപപ്പെട്ടതായി കാണാം. ഇതിനെ സൂചിപ്പിക്കുന്നത് കരളുമായി ബന്ധപ്പെട്ട അസുഖം ആ വ്യക്തിക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഹെപിറ്റൈറ്റിസ് അസുഖം ബാധിച്ചവരില്‍ ഇത്തരത്തില്‍ നഖത്തിനു ചുറ്റും വെളുത്ത ഫ്രെയിം കാണാറുണ്ട്. നഖങ്ങളില്‍ സാധാരണയായി കാണാറുള്ള വെള്ള കുത്തുകള്‍ക്ക് കാരണം പ്രോട്ടീന്‍, കാല്‍സ്യം തുടങ്ങിയവയുടെ അഭാവമാണ്. കുട്ടികളില്‍ ഇത് സാധാരണയായി കണ്ടു വരാറുണ്ട്

പരുപരുത്ത പ്രതലവും നേരിയ വരകളും പ്രത്യക്ഷപ്പെടുന്നത് സോറിയാസിസിന്റെ യും ചിലയിനം വാതങ്ങളുടെയും ലക്ഷണങ്ങളാണ്.

നഖത്തിനടിയിലെ തൊലി ചുവപ്പു കലര്‍ന്ന കാപ്പി കളറാകുന്നത് പ്രകടമായ ലക്ഷണമാണ്. സോറിയാസിസിന്റെ ലക്ഷണങ്ങള്‍ ആദ്യം പ്രകടമാകുന്നത് നഖങ്ങളിലാണ്. സോറിയാസിസ് വരുന്നവരുടെ നഖ ങ്ങളില്‍ കുഴികളും കണ്ടുവരാറുണ്ട്. പൂപ്പല്‍ ബാധയാണ് നഖ ത്തിലെ മഞ്ഞ നിറ ത്തിന്റെ പ്രധാന കാരണം. നഖ ത്തിന് കട്ടി വര്‍ധിക്കുകയും വിള്ളല്‍ വീഴുകയും ചെയ്യുന്നു.

No comments