പുറത്തുനിന്നു വന്നത് 74,266 പേര്; കോവിഡ് സ്ഥിരീകരിച്ചത് 105 പേര്‍ക്ക്
വിദേശത്തുനിന്നും സംസ്ഥാനത്തിനു പുറത്തുനിന്നുമായി 74,266 പേര് ഇതുവരെ കേരളത്തില്‍ എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര-വ്യോമ-നാവിക മാര്‍ഗങ്ങള്‍ വഴി എത്തിയവരില്‍ 44,712 പേരും റെഡ് സോണ്‍ ജില്ലകളില്‍നിന്നാണ് എത്തിയിരിക്കുന്നത്. 63,232 പേരാണ് റോഡ് വഴി എത്തിയത്. വിമാനം വഴി എത്തിയ 53 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. കപ്പലില്‍ എത്തിയ ആറു പേര്‍ക്കും റോഡ് വഴി വന്നവരില്‍ 46 പേര്‍ക്കും കോവിഡ് രോഗബാധയുണ്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു.

No comments