Breaking News

കളമശേരി പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരന് കോവിഡ്

കളമശേരി പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരന് കോവിഡ്. എറണാകുളം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. ഹോം ക്വാറന്‍റീന്‍-ഇന്സ്റ്റിറ്റ്യൂഷന്‍ ക്വാറന്‍റീന്‍ ഡ്യുട്ടി നോക്കിയിരുന്ന ഇദ്ദേഹത്തിന് ഈ മാസം 15 നാണു രോഗലക്ഷണം കണ്ടത്. ഇതേത്തുടര്‍ന്ന് സ്രവപരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

എന്നാല്‍ എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.

No comments