Breaking News

കേരളത്തില്‍ ഇന്ന് 9016 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു

 


കേരളത്തില്‍ ഇന്ന് 9016 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 7991 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് ബാധിച്ചവരില്‍ 7464 പേര്‍ സമ്ബര്‍ക്ക രോഗികളാണ്. ചികിത്സിയിലായിരുന്ന 7991 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

ഇന്ന് കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം - 1519
തൃശൂര്‍ - 1109
എറണാകുളം - 1022
കോഴിക്കോട് - 926
തിരുവനന്തപുരം - 848
പാലക്കാട് - 688
കൊല്ലം - 656
ആലപ്പുഴ - 629
കണ്ണൂര്‍ - 464
കോട്ടയം - 411
കാസര്‍ഗോഡ് - 280
പത്തനംതിട്ട - 203
ഇടുക്കി - 140
വയനാട് - 121


മരണസംഖ്യ 1139 ആയി

26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

No comments