സംസ്ഥാനത്ത് കോവിഡ് രോഗബാധ കുതിച്ചുയരുന്നതിനിടെ മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് പുതിയ രോഗബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയ ദിവസമായിരുന്നു വ്യാഴാഴ്ച
സംസ്ഥാനത്ത് കോവിഡ് രോഗബാധ കുതിച്ചുയരുന്നതിനിടെ മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് പുതിയ രോഗബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയ ദിവസമായിരുന്നു വ്യാഴാഴ്ച. 5445 പേര്‍ക്കായിരുന്നു വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 7003 പേര്‍ അന്ന് രോഗമുക്തി നേടുകയും ചെയ്തിരുന്നു.
എന്നാല്‍ ഇന്ന് വീണ്ടും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 9000 കടന്നു. സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 8215 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 757 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 8048 പേര്‍ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലാണ് ഇന്ന് രോഗബാധ കൂടുതല്‍ സ്ഥിരീകരിച്ചത്.

No comments