സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ദ്ധിച്ചു. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് പവന് 37,440, ഗ്രാമിന് 4,680 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞു. ഔണ്‍സിന് 1,899.04 ഡോളറിലാണ് വ്യാപാരം.
വെള്ളിയാഴ്ച പവന് 200 രൂപ താഴ്ന്ന ശേഷമാണ് കേരളത്തില്‍ ഇന്ന് നേരിയ വില വര്‍ധനവ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവന് 37,360, ഗ്രാമിന് 4,670 രൂപയിലായിരുന്നു വ്യാപാരം . ബുധനാഴ്ച പവന് 240 രൂപയുടെ ഇടിവുണ്ടായതിന് പിന്നാലെയാണ് വില കുറഞ്ഞത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു.

No comments