Breaking News

സിബിഎസ്‌ഇ ഉള്‍പ്പെടെയുള്ള കേന്ദ്ര സ്‌കൂള്‍ ബോര്‍ഡുകള്‍ ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ സിലബസ് ഭാരം വീണ്ടും കുറയ്ക്കും.

 


സിബിഎസ്‌ഇ ഉള്‍പ്പെടെയുള്ള കേന്ദ്ര സ്‌കൂള്‍ ബോര്‍ഡുകള്‍ ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ സിലബസ് ഭാരം വീണ്ടും കുറയ്ക്കും. സ്‌കൂളുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞാണ് നടപടി. പരിഷ്‌കരിച്ച സിലബസ് അതാത് ബോര്‍ഡിന്റെ വെബ്സൈറ്റുകളില്‍ ഉടന്‍ പ്രസിദ്ധീകരിക്കും.

കേന്ദ്ര ആരോഗ്യമന്ത്രാലത്തിന് ദിനം പ്രതിലഭിച്ച്‌ കൊണ്ടിരിയ്ക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. വിഷയം ഗൗരവകരമാണെന്നും ഉടന്‍ ഉചിത നടപടി വേണമെന്നും മന്ത്രാലയം ബോര്‍ഡുകള്‍ക്ക് നിര്‍ദ്ധേശം നല്കിയിരുന്നു. ശാസ്ത്ര വിഷയങ്ങളെ മാറ്റിനിറുത്തിയാകും രണ്ടാം ഘട്ടത്തിലും സിലബസ് ലഘൂകരണം.

No comments