കനത്ത മഴയ്ക്ക് സാധ്യത
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സംസ്ഥാനത്ത് ദുര്‍ബലമായി തുടരുന്നു. കേരളത്തില്‍ ചില പ്രദേശങ്ങളിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട മഴ ലഭിച്ചത് മാറ്റി നിര്‍ത്തിയാല്‍ സംസ്ഥാനത്ത് പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. കണ്ണൂരിലാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവുമധികം മഴ ലഭിച്ചത്.
അതേസമയം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. കോഴിക്കോടും പുനലൂരുമാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്, 33 സെന്റിമീറ്റര്‍. ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തിയത് വെള്ളനിക്കരയിലാണ്, 20 സെന്റിമീറ്റര്‍. വരും ദിവസങ്ങളിലും സംസ്ഥാനത്ത് സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

No comments