ഹത്രാസില്‍ മാനഭംഗത്തിനിരായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ തിരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനെ തള്ളിയിട്ട് യുപി പോലീസ്.
ഹത്രാസില്‍ മാനഭംഗത്തിനിരായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ തിരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനെ തള്ളിയിട്ട് യുപി പോലീസ്.
ഹത്രാസ് പെണ്‍കുട്ടിയുടെ വീടിന് ഒന്നര കിലോമീറ്റര്‍ അകലെവച്ചാണ് പോലീസ് ഒബ്രിയാനെയും പ്രവര്‍ത്തകരെയും നേരിട്ടത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിവീശുകയും ചെയ്തു.
ഒബ്രിയാനോപ്പം എംപിമാരായ കകോലി ഘോഷ്, പ്രതിമ മൊണ്ഡാല്, മുന്‍ എംപി മമത താക്കുര്‍ എന്നിവരും പാര്‍ട്ടി നേതാക്കളുമാണ് ഉണ്ടായിരുന്നത്.

No comments