Breaking News

വാട്ട്സ്‌ആപ്പ് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഇപ്പോഴും ഫ്രീയായി സന്ദേശങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന ഒരു ആപ്പാണ്

 


വാട്ട്സ്‌ആപ്പ് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഇപ്പോഴും ഫ്രീയായി സന്ദേശങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന ഒരു ആപ്പാണ്. എന്നാല്‍, അടുത്തു തന്നെ വാട്ട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് ചിലപ്പോള്‍ യൂസര്‍ ഫീ നല്‍കേണ്ടിവരും എന്ന വാര്‍ത്തകള്‍ വ്യാപകമായിരിക്കുകയാണ് . എന്നാല്‍ ഇതില്‍ കാര്യമായ പ്രതികരണമൊന്നും വാട്ട്സ്‌ആപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ‘വാട്ട്സ്‌ആപ്പ് ബിസിനസ്’ ഉപയോഗിക്കുന്നവരില്‍ നിന്നും വാട്ട്സ്‌ആപ്പ് ചാര്‍ജ് ഈടാക്കും എന്ന വാര്‍ത്ത പ്രചരിക്കുകയാണ്.

വാട്ട്സ്‌ആപ്പ് ബിസിനസ് സംവിധാനത്തിലെ ചില സര്‍വീസുകള്‍ക്കാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്‌ആപ്പ് ബിസിനസ് പണം ഈടാക്കുന്നത് എന്നും പറയുന്നു.

No comments