Breaking News

ഇന്ത്യയില്‍ നോട്ട് നിരോധനം നടപ്പാക്കിയതിന്റെ നാലാം വാര്‍ഷികത്തില്‍ നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

 


ഇന്ത്യയില്‍ നോട്ട് നിരോധനം നടപ്പാക്കിയതിന്റെ നാലാം വാര്‍ഷികത്തില്‍ നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുതലാളിത്ത സുഹൃത്തുക്കളെ സഹായിക്കുന്നതിനുവേണ്ടിയായിരുന്നു നോട്ടുനിരോധനമെന്ന് രാഹുല്‍ ഗാന്ധി. ഈ തീരുമാനം ജനങ്ങളുടെ നന്മയ്ക്കു വേണ്ടിയായിരുന്നില്ല എന്നും രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നോട്ടുനിരോധനത്തിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്യാംപെയ്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നാല് വര്‍ഷം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയ്ക്കെതിരെ ആക്രമണം ആരംഭിച്ചു.

No comments