Breaking News

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ സ്വ​ത്ത് ക​ണ്ടു കെ​ട്ടാ​ന്‍ എ​ന്‍​ഫോ​ഴ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്

 


തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ സ്വ​ത്ത് ക​ണ്ടു കെ​ട്ടാ​ന്‍ എ​ന്‍​ഫോ​ഴ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഉ​ത്ത​ര​വി​റ​ക്കി. വ്യാ​ഴാ​ഴ്ച കു​റ്റ​പ​ത്രം ന​ല്‍​കാ​നി​രി​ക്കെ​യാ​ണ് ഇ​ഡി​യു​ടെ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യ​ത്.


കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ സ്വ​പ്ന​യു​ടെ​യും സ​ന്ദീ​പി​ന്‍റേ​യും ബാ​ങ്ക് ലോ​ക്ക​റി​ലും അ​ക്കൗ​ണ്ടി​ലു​മു​ണ്ടാ​യി​രു​ന്ന 1.80 കോ​ടി രൂ​പ ക​ണ്ടു​കെ​ട്ടി. ഇ​ക്കാ​ര്യം ഇ​ഡി കോ​ട​തി​യെ അ​റി​യി​ച്ചു.

അ​തേ​സ​മ​യം ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ശി​വ​ശ​ങ്ക​റി​നെ​തി​രാ​യ കു​റ്റ​പ​ത്രം ഇ​ഡി വ്യാ​ഴാ​ഴ്ച സ​മ​ര്‍​പ്പി​ക്കും.

No comments