ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10.25 കോടി പിന്നിട്ടു.
വാഷിങ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10.25 കോടി പിന്നിട്ടു. നിലവില്‍ 102,585,980 പേര്‍ക്ക് രോഗം ബാധിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 2,214,200 പേര്‍ കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയപ്പോള്‍ 74,283,719 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 567,891 പേര്‍ക്ക് രോഗം ബാധിക്കുകയും 14,405 പേര്‍ മരണമടയുകയും ചെയ്തു.

No comments