സംസ്ഥാനത്ത് ഇന്ന് 6004 പേര്‍ക്ക് കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6004 പേര്‍ക്ക് കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചു. 26 മരണങ്ങളും കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗം ബാധിച്ചവരില്‍ 477 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 5401 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്.
രോഗബാധിതര്‍ ജില്ലതിരിച്ചുളള കണക്ക്
എറണാകുളം 998,
കോഴിക്കോട് 669,
കോട്ടയം 589,
കൊല്ലം 528,
പത്തനംതിട്ട 448,
തൃശൂര്‍ 437,
ആലപ്പുഴ 432,
മലപ്പുറം 409,
തിരുവനന്തപുരം 386,
ഇടുക്കി 284,
കണ്ണൂര്‍ 259,
വയനാട് 248,
പാലക്കാട് 225,
കാസര്‍ഗോഡ് 92
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചത്.

No comments