Breaking News

മുന്നിട്ട് നിന്ന ശേഷം സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്


 പനാജി | ഐ എസ് എല്ലില്‍ ഈസ്റ്റ് ബംഗാളിനെതിരെ ഭൂരിഭാഗം സമയവും മുന്നിട്ട് നിന്ന ശേഷം സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഒരു ഗോളിന് 94 മിനുട്ടുകളോളം മുന്നിട്ടുനിന്ന ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് സമനില ഗോള്‍ വഴങ്ങിയത്.

64ാം മിനുട്ടില്‍ ജോര്‍ദാന്‍ മറെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ നേടിയത്. 95ാം മിനുട്ടിലായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ഗോള്‍.

No comments