Breaking News

കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ ര​ണ്ടാം​ ഘ​ട്ടം സംസ്ഥാനത്തെത്തി

 


കൊ​ച്ചി: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ ര​ണ്ടാം​ ഘ​ട്ടം സംസ്ഥാനത്തെത്തി .കൊ​ച്ചി​യി​ലാ​ണ് വാ​ക്സി​ന്‍ എ​ത്തി​യ​ത്. ല​ക്ഷ​ദ്വീ​പി​ലേ​ക്കു​ള്ള വാ​ക്സി​നും കേ​ര​ള​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്.മും​ബൈ​യി​ല്‍​നി​ന്നും ‘ഗോ ​എ​യ​ര്‍ ‘ വി​മാ​ന മാര്‍ഗമാണ് വാ​ക്സി​ന്‍ എത്തിയത് .

രാ​വി​ലെ 11.15ന് വാ​ക്സി​ന്‍ കൊ​ച്ചി​യി​ലെ​ത്തി​ . എ​റ​ണാ​കു​ള​ത്തി​ന് 12 ബോ​ക്‌​സു​ക​ളും കോ​ഴി​ക്കോ​ട്ടേ​ക്ക് ഒ​മ്ബ​ത് ബോ​ക്‌​സു​ക​ളു​മാ​ണ് എ​ത്തി​യ​ത്. അതെ സമയം ല​ക്ഷ​ദ്വീ​പി​ലേ​ക്ക് ഒ​രു ബോ​ക്‌​സാ​ണു​ള്ള​ത്.

No comments