Breaking News

ഹലാല്‍-ഹറാമെന്ന് വേര്‍തിരിക്കാന്‍ വാക്‌സിന്‍ ഭക്ഷണം പോലെ ഐച്ഛികമായ ഒന്നല്ല,

 


ഹലാല്‍-ഹറാമെന്ന് വേര്‍തിരിക്കാന്‍ വാക്‌സിന്‍ ഭക്ഷണം പോലെ ഐച്ഛികമായ ഒന്നല്ല, അത് ഒഴിച്ചുകൂടാനാവാത്തതാണ്. മനുഷ്യരുടെ ജീവന്‍ തുലാസില്‍ നില്‍ക്കുന്ന ഇത്തരം നിര്‍ണ്ണായക ആപദ്ഘട്ടങ്ങളില്‍ ഈ ഹലാല്‍- ഹറാം ചര്‍ച്ചകള്‍ തന്നെ അപ്രസക്തവും അനാവശ്യവുമാണ്. വെടിയുണ്ടകളുടെ പുറംചട്ടയില്‍ പന്നിക്കൊഴുപ്പുണ്ടെന്ന പ്രചാരണം ശിപായി ലഹളയിലേക്ക് നയിച്ചതുപോലൊരു സാഹചര്യം പുനസൃഷ്ടിക്കപ്പെടേണ്ട സമയമല്ലിത്.

ഇന്തൊനേഷ്യ പോലെയുള്ള ചില മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്ന് ഉത്ഭവിക്കുന്ന ഇത്തരം ചര്‍ച്ചകള്‍ മതപണ്ഡിതന്മാര്‍ ഏറ്റെടുക്കുകയും അഭിപ്രായം പറയുകയും ചെയ്‌തേക്കാം. എന്നാല്‍ അതില്‍ എന്താണ് ചെയ്യേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കുന്നത്. ഫസൽ ഗഫൂർ പറഞ്ഞു

No comments