Breaking News

ദേശീയശരാശരിയെക്കാള്‍ കേരളത്തില്‍ കോവിഡ് വന്നു പോയവരുടെ തോത് കുറവാണെന്ന് സിറോ സര്‍വേ ഫലം.


 തിരുവനന്തപുരം: ദേശീയശരാശരിയെക്കാള്‍ കേരളത്തില്‍ കോവിഡ് വന്നു പോയവരുടെ തോത് കുറവാണെന്ന് സിറോ സര്‍വേ ഫലം. ഐ.സി.എം.ആറിന്റെ മൂന്നാമത് സീറോ സര്‍വേ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം പറയുന്നത്.

സീറോ സര്‍വേ 2020 മേയ്, ആഗസ്റ്റ്, ഡിസംബര്‍ മാസങ്ങളിലാണ് നടത്തിയത്. രോഗം വന്നുപോയത് 11.6ശതമാനം പേര്‍ക്ക് മാത്രമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 21 ശതമാനം പേരില്‍ ദേശീയ തലത്തില്‍ രോ​ഗം വന്നു പോയപ്പോള്‍ 11.6 ശതമാനം പേരിലാണ് കേരളത്തില്‍ കോവിഡ് വന്നുപോയത്. ആന്റിബോഡി പരിശോധന രാജ്യത്തിന്‍റെ പലഭാഗങ്ങളില്‍ നടത്തിയാണ് ഐ.സി.എം.ആര്‍ സീറോ സര്‍വയലന്‍സ് പഠനം നടത്തിയത്.

The post ദേശീയശരാശരിയെക്കാള്‍ കേരളത്തില്‍ കോവിഡ് വന്നു പോയവരുടെ തോത് കുറവാണെന്ന് സിറോ സര്‍വേ ഫലം first appeared on MalayalamExpressOnline.

Dailyhunt

No comments