മധ്യപ്രദേശ് േകാണ്ഗ്രസിെന്റ അമരത്ത് പരസ്പരം ശാസിച്ചും പ്രവര്‍ത്തിച്ചും ഒന്നിച്ചുപ്രവര്‍ത്തിക്കുകയും പിന്നീട് വഴിപിരിയുകയും ചെയ്തവര്‍ സഭയില്‍ വീണ്ടും മാറ്റുരച്ചപ്പോള്‍ ചിരിയില്‍ മുങ്ങി രാജ്യസഭ
ന്യൂഡല്‍ഹി: മധ്യപ്രദേശ് േകാണ്ഗ്രസിെന്റ അമരത്ത് പരസ്പരം ശാസിച്ചും പ്രവര്‍ത്തിച്ചും ഒന്നിച്ചുപ്രവര്‍ത്തിക്കുകയും പിന്നീട് വഴിപിരിയുകയും ചെയ്തവര്‍ സഭയില്‍ വീണ്ടും മാറ്റുരച്ചപ്പോള്‍ ചിരിയില്‍ മുങ്ങി രാജ്യസഭ. വ്യാഴാഴ്ച ആദ്യം സഭയില്‍ സംസാരിച്ച ബി.ജെ.പി പ്രതിനിധി ജ്യോതിരാദിത്യ സിന്ധ്യ കടുത്ത ഭാഷയില്‍ കോണ്‍ഗ്രസിനെ ആക്ഷേപിച്ചപ്പോള്‍ അതുകഴിഞ്ഞ് ക്ഷണം ലഭിച്ച് എഴുന്നേറ്റ ദിഗ്വിജയ് സിങ്, സിന്ധ്യക്ക് അനുഗ്രഹം ചൊരിഞ്ഞാണ് തുടങ്ങിയത്. ഏതു പാര്‍ട്ടിയില്‍ അഭയം തേടിയാലും ജ്യോതിരാദിത്യക്ക് താന്‍ അനുഗ്രഹം ചൊരിയുമെന്ന ദിഗ്വിജയിെന്റ വാക്കുകള്‍ സഭയെ ചിരിയില്‍ മുക്കി.
ആദ്യം സംസാരിച്ച സിന്ധ്യ, കോവിഡ് മഹാമാരിക്കെതിരെ രാജ്യത്തിെന്റ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.

No comments