Breaking News

രാജ്യത്ത് കൊറോണ കേസുകള്‍ വീണ്ടും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

 


ഡല്‍ഹി: രാജ്യത്ത് കൊറോണ കേസുകള്‍ വീണ്ടും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍, പുതിയ സെമസ്റ്ററില്‍ കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ കഴിയുമോ എന്ന ചോദ്യം ഉയര്‍ന്നുവരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്‌, മിക്ക സംസ്ഥാനങ്ങളിലും സ്‌കൂളുകള്‍ അടഞ്ഞുതന്നെ കിടക്കും.

ഇതിനര്‍ത്ഥം ക്ലാസുകള്‍ വീണ്ടും ഓണ്‍ലൈനില്‍ തന്നെ ആയിരിക്കുമെന്നാണ്. ദില്ലിക്കൊപ്പം പഞ്ചാബ്, പുതുച്ചേരി, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ചണ്ഡിഗഡ്, ഹരിയാന, മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യതയില്ല. മധ്യപ്രദേശിലും ഛത്തീസ്ഘട്ടിലും കൊവിഡ് രൂക്ഷമാണ്.

No comments