Breaking News

സൗദി അറേബ്യയുടെ ഒരു ഭാഗത്ത്യം മാസപിറവി ദൃശ്യമാകാത്തതിനാല്‍ ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കി റംസാന്‍ ഒന്ന് വ്രതാരംഭം മറ്റന്നാള്‍

 


റിയാദ്: സൗദി അറേബ്യയുടെ ഒരു ഭാഗത്ത്യം മാസപിറവി ദൃശ്യമാകാത്തതിനാല്‍ ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കി റംസാന്‍ ഒന്ന് വ്രതാരംഭം മറ്റന്നാള്‍ വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. ഔദ്യോഗിക അറിയിപ്പ് നാളെ ഉണ്ടാകുമെന്ന് കരുതുന്നു.

സാധാരണ മാസപ്പിറവി കാണാറുള്ള സൗദിയിലെ സുദൈറിലും തായിഫിലുമെല്ലാം നിരവധി പേര്‍ മാസപ്പിറവിക്കായി കാത്തിരുന്നുവെങ്കിലും എങ്ങും മാസപിറവി കാണാത്തതിന്റെ അടിസ്ഥാന ത്തില്‍ സൗദിയില്‍ റമദാന്‍ ഒന്നു മുതല്‍ നോമ്ബ്വൃതം ആരംഭിക്കും.

അതേസമയം ഇന്ന് മാസപ്പിറവി ദൃശ്യമാകാനിടയില്ലെന്ന് അല്‍ഖസീം യൂനിവേഴ്‌സിറ്റിയിലെ ഗോളശാസ്ത്രവിദഗ്ധനായ പ്രൊഫ. ഡോ. അബ്ദുല്ല അല്‍മിസ്‌നദ് അഭിപ്രായപ്പെട്ടിരുന്നു.

No comments