Breaking News

രാജ്യത്തെ ആഭ്യന്തര വിമാന ടികെറ്റുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചു.

 


ന്യൂഡല്‍ഹി:  രാജ്യത്തെ ആഭ്യന്തര വിമാന ടികെറ്റുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചു. പുതുക്കിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബ്യലത്തില്‍ വരും. പതിമൂന്ന് മുതല്‍ പതിനാറ് ശതമാനം വരെയാണ് പുതിയ നിരക്കില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.


ദില്ലി-തിരുവനന്തപുരം വിമാന യാത്ര ടികെറ്റ് നിരക്ക് കുറഞ്ഞ തുക 8700 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമായി ഉയര്‍ന്നു. ബെംഗളൂരു- കോഴിക്കോട്, തിരുവനന്തപുരം- ബെംഗളൂരു, തിരു- ചെന്നൈ, കൊച്ചി-ഗോവ റൂടുകളില്‍ 3300 രൂപ, ഉയര്‍ന്ന ചാര്‍ജ് 9800 രൂപ. ബെംഗളൂരു- കോഴിക്കോട്, കൊച്ചി-ചെന്നൈ, തിരുവനന്തപുരം-ഹൈദരാബാദ് റൂട്ടുകളില്‍ കുറഞ്ഞ നിരക്ക് 4000 രൂപയും ഉയര്‍ന്ന ചാര്‍ജ് 11,700 രൂപയുമാണ്.

No comments