Breaking News

ഒളിമ്ബ്യന്‍ മയൂഖ ജോണി ഉന്നയിച്ച പീഡന പരാതിയില്‍ തെളിവുകളില്ലെന്ന് വെളിപ്പെടുത്തി പൊലീസ്


 കൊച്ചി: ഒളിമ്ബ്യന്‍ മയൂഖ ജോണി ഉന്നയിച്ച പീഡന പരാതിയില്‍ തെളിവുകളില്ലെന്ന് വെളിപ്പെടുത്തി പൊലീസ്. 2016ല്‍ നടന്ന സംഭവമായതിനാല്‍ ശാസ്ത്രീയ തെളിവുകളില്ലെന്നും സാഹചര്യത്തെളിവ് വെച്ചാണ് അന്വേഷിക്കുന്നതെന്നും പൊലീസ് ഹൈക്കോടതില്‍ വ്യക്‌തമാക്കി . പരാതിക്കാരിയുടെയും പ്രതിയുടേയും മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും ലഭ്യമല്ലെന്നും പോലീസ് വ്യക്‌തമാക്കി .

പരാതിക്കാരി താമസിക്കുന്ന സ്ഥലത്ത് പ്രതിയും സുഹൃത്തും ലഘുലേഖ വിതരണം ചെയ്തതിനും തെളിവില്ലെന്നും അറിയിച്ചു .

No comments