Breaking News

ആദ്യത്തെ ഒറ്റ ഡോസ് വാക്‌സിനുമാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്ബനിയുടെ ജാന്‍സെന്‍ വാക്‌സിന്‍.

 


സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാദ്ധ്യമങ്ങളാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

രാജ്യത്ത് അനുമതി ലഭിക്കുന്ന അഞ്ചാമത്തെ കൊറോണ പ്രതിരോധ വാക്‌സിനും ആദ്യത്തെ ഒറ്റ ഡോസ് വാക്‌സിനുമാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്ബനിയുടെ ജാന്‍സെന്‍ വാക്‌സിന്‍. ഒക്ടോബര്‍ മാസത്തോടെ 43.5 മില്യണ്‍ വാക്‌സിന്‍ എത്തിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. പ്രതിമാസം 30 കോടി വാക്‌സിന്‍ ഉത്പാദിപ്പിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.

No comments