Breaking News

സുധീരനുമായി ഇന്ന് നേരില്‍ കണ്ട് ചര്‍ച്ച നടത്തുമെന്ന് താരിഖ് അൻവർ

 


രാഷ്‌ട്രീയകാര്യ സമിതിയ്‌ക്ക് പുറമേ എഐസിസി അംഗത്വവും രാജിവച്ച വി.എം സുധീരനുമായി ഇന്ന് നേരില്‍ കണ്ട് ചര്‍ച്ച നടത്തുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള‌ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍‌ അറിയിച്ചു.

No comments