മുസ്ലിം പേരുണ്ടായാല്‍ തീവ്രവാദിയാക്കുന്ന മതവെറി ഇവിടെ വേണ്ടെന്നും ഇത് കേരളമാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.
മുസ്ലിം പേരുണ്ടായാല്‍ തീവ്രവാദിയാക്കുന്ന മതവെറി ഇവിടെ വേണ്ടെന്നും ഇത് കേരളമാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.
മൊഫിയ പര്‍വീണ്‍ കേസില്‍ സമരം നടത്തിയവര്‍ക്ക് ഏതെങ്കിലും രീതിയിലുള്ള തീവ്രവാദ ബന്ധങ്ങളുണ്ടോ എന്നത് അന്വേഷിക്കുമെന്ന പൊലീസ് പരാമര്‍ശത്തിനെതിരെയാണ് കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം. മുസ്ലീം പേരുണ്ടായി എന്ന കാരണത്താല്‍ ഒരു വ്യക്തിയെ തീവ്രവാദിയാക്കി ചിത്രീകരിക്കുവാന്‍ സാധിക്കുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
No comments