Breaking News

സുന്നി സംഘടനകളുടെ സഖ്യത്തിന്​ ആഹ്വാനം


 വിദ്യാഭ്യാസ, ധാര്‍മിക കാര്യങ്ങളില്‍ സമുദായത്തിന്‍റെ ശാക്​തീകരണം സാധ്യമാക്കാന്‍ സുന്നി സംഘടനകളുടെ സഖ്യത്തിന്​ ആഹ്വാനം ചെയ്​ത്​ കാന്തപുരം എ.പി അബൂബക്കര്‍ മുസ്​ലിയാര്‍ നേതൃത്വം നല്‍കുന്ന സമസ്​തയുടെ മുഖപത്രമായ 'സിറാജ്​'.

No comments