ചാട്ടം അങ്ങോട്ടും ഇങ്ങോട്ടും..!! മുന്‍ ഗോവ കോണ്‍ഗ്രസ് എംഎല്‍എ റെജിനാള്‍ഡോ ലോറന്‍കോ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു..
പാര്‍ട്ടി വിട്ട് ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസില്‍ (എഐടിസി) ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അലക്‌സോ റെജിനാള്‍ഡോ ലോറന്‍കോ എഐടിസിയില്‍ നിന്ന് രാജിവച്ചു.
ഒരു കാരണവും ഉദ്ധരിക്കാതെ, പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുകയാണെന്ന് കൈകൊണ്ട് എഴുതിയ രാജിക്കത്തില്‍ ലോറന്‍കോ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ലോറന്‍കോയുടെ നീക്കം തിരിച്ചടിയായിരിക്കുകയാണ്.രാജി കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് തൃണമൂലില്‍ ചേര്‍ന്ന് വെറും ഒരു മാസം പിന്നിട്ടപ്പോഴാണ്
No comments